ബി​ഗ്ബോസ് ഹൗസിലേക്ക് പുതിയ അതിഥി എത്തുന്നു

0
88

ബി​ഗ്ബോസ് ഹൗസിലേക്ക് പുതിയ അതിഥി എത്തുന്നു. ആര്യാ ബാബു ആയിരിക്കും ആ അതിഥി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതിന് കാരണം ഉണ്ട് ആര്യ പങ്ക് വെച്ച ഫോട്ടോ ആണ്അതിന് കാരണം. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ താൻ ഒരു യാത്ര പോകുന്നു എന്നും . എവിടേക്ക് എന്ന് ഊഹിക്കാമോ എന്നൊക്കൊ ചോദിച്ച് കൊണ്ട് യാത്രായ്ക്കായി തയ്യാറായി നിൽക്കുന്ന ഒരു ചിത്രം പങ്ക് വെച്ചിരുന്നു.

ഇതാണ് ആര്യ ബി​ഗ്ബോസിലേക്ക് എത്തുമെന്ന് സോഷ്യൽ മീഡിയ പറയാൻ കാര്യം. ഈയാഴ്ച നിർണ്ണായക ദിവസങ്ങളാണ് പുതിയ മോഹൻലാൽ ചിത്രം ട്വൽത്ത്മാൻ റീലിസ് ഒപ്പം ലാലേട്ടന്റെ പിറന്നാൾ ഇങ്ങനെയുള്ള വിശേഷങ്ങൾ ഉള്ളതുകൊണ്ട് തന്നെ ആര്യ ഏഷ്യാനെറ്റിലേക്ക് എത്തുന്നതാകും എന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്.