ബിഗ്ബോസിൽ ഇത്തവണത്തെ എവിക്ഷന് ആരൊക്കെ പോകും എന്നതാണ് സോഷ്യൽ മീഡിയ യിൽ ചർച്ചയാകുന്നത്. ദിൽഷ, വിനയ് മാധവ് ,അപർണ്ണ, ലക്ഷമിപ്രിയ, ധന്യ, റോബിൻ, ബ്ലെസ്ലി എന്നിവരാണ് ഇത്തവണ നോമിനേഷനിൽ ഉള്ളത്. വളരെ വ്യത്യസ്ഥമായ രീതിയിലായിരുന്നു ഇത്തവണ എവിക്ഷൻ പ്രക്രീയ.
പരസ്പരം ഒരുമിച്ചിയിരുന്നു നോമിനേറ്റ് ചെയ്തത്. രണ്ട് പേർ ചേർന്നാണ് നോമിനേഷൻ നടത്തിയത്. റോബിനും നോമ്നേഷനിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. ഇതേസമയം ജാസ്മിൻ തന്റെ നോമിനേഷൻ ഫ്രീ കാർഡ് ഉപയോഗിച്ച് റോബിനെ എവിക്ഷനിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു.