ബിഗ് ബോസ് വീട്ടിൽ നിന്നും റോബിൻ പുറത്തായി….

0
312
Dr Robin Radhakrishnan
Dr Robin Radhakrishnan

റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ്സ് വീട്ടിൽ നിന്നും പുറത്തായി. ബിഗ് ബോസ് ശസ്തനായ മത്സരാർത്ഥിയും ബിഗ് ബോസ് വിജയ് ആകുമെന്ന് പ്രേഷകർ വിസ്വാസിച്ചിരുന്ന സമയത്താണ് ഈ പുറത്താക്കൽ. കഴിഞ്ഞ ദിവസം സ്വന്തം ഇഷ്ടപ്രകാരം ജാസ്മിനും പുറത്ത് പോയിരുന്നു. അതിന് ശേഷമാണ് റോബിനെ പുറത്താകുന്ന കാര്യത്തിൽ തീരുമാനം എടുത്തത്. ഇപ്പോൾ ലാലേട്ടൻ സ്ഥലത്ത് എത്തുകയും ഷൂട്ട് തുടങ്ങി എന്നുമാണ് റിപ്പോർട്ട്. അതിന് ശേഷം റോബിൻ സ്റ്റേജിലേക്ക് വിളിച്ച് പുറത്താക്കുക ആണെന്ന് ലാലേട്ടൻ പറയുക ആയിരുന്നു.

Robin Radhakrishnan
Dr Robin Radhakrishnan

ഇതിന് കാരണമായി പറയുന്നത് ശരീരപരമായി ഉപദ്രവിക്കുക എന്ന് പറയുന്നത് ബിഗ് ബോസ്സിന് പിന്തുണക്കാൻ പറ്റുന്ന കാര്യം അല്ല. രജിത്ത് കുമാറിനെ പുറത്താക്കിയതും ഇതുപോലുള്ള കാരണത്താൽ തന്നെ ആയിരുന്നു. പലപ്പോഴും ഈ കാര്യങ്ങളിൽ മോഹനലാൽ മുന്നറിയിപ്പ് നൽകിയതാണ്.

Robin Radhakrishnan
Dr Robin Radhakrishnan

മോഹനലാൽ സ്ഥലത്ത് എത്തുന്നത് വരെ റോബിനെ ഒറ്റക്ക് മാറ്റി പാർപ്പിച്ചിരിക്കുക ആയിരുന്നു. റോബിനും വിശ്വസിച്ചിരുന്നു താൻ തിരിച്ചു എത്തുമെന്ന്. ഇപ്പോൾ ഷോയുടെ സ്വീകാര്യത തന്നെ റോബിന്റെ പുറത്താക്കളോടെ പ്രക്ഷകരിൽ സംശയം ഉന്നയിച്ചിരിക്കുന്നു.