അതിജീവിതക് ആരെയും വിശ്വാസമില്ല വിമർശനവുമായി കോടതി

0
114

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവതക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസ് അട്ടിമറിക്കപ്പെടുന്നു എന്ന അതിജീവതയുടെ ഹർജി പരിഗണിക്കവെ ആണ് ഹൈക്കോടതി വിമർശനം. നിങ്ങൾക്ക് അന്വേഷണ സങ്കം വിവരങ്ങൾ ചോർത്തി തരുന്നുണ്ടോ എന്നും കോടതി ചോദിച്ചു ഇനി ഇതുപോലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അതിജീവതക്ക് കോടതി മുന്നറിയിപ്പ് നൽകി.എന്നാൽ ഹർജിയിൽ തന്നെ കാശി ചേർക്കണമെന്ന് ദിലീപിന്റെ വാദം കോടതി അംഗീകരിച്ചു.

കൂടാതെ ഇന്നലെ തുടരന്വേഷണം പൂർത്തി യാക്കി അധിക കുറ്റപത്രം കോടതിയിൽ സമർപ്പിച്ചപ്പോൾ ദിലീപ് ന്റെ സുഹൃത് ശരത്തിനേം പ്രതി പട്ടികയിൽ ഉൾപ്പെടുത്തി കാവ്യാക്ക് പൾസർ സുനിയുമായുള്ള ബന്ധം അടുത്തറിയുവുന്ന വ്യക്തി എന്ന നിലക്ക് രെഞ്ചു രെഞ്ജിമാറിനെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തി. ഈ മാസം 27 നു കോടതി കുറ്റപത്ര പരിശോധിക്കും നടപടികൾ പൂർത്തി ആയാൽ ഒരു മാസത്തിനകം വിചാരണ തുടങ്ങാനാകും എന്നാണ് പ്രോസികുഷന്റെ പ്രതിപക്ഷം.