മലയാള പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്.അശ്വതി ശ്രീകാന്ത് ഇന്ന് മലയാളത്തിൽ വളരെ തിരക്കേറിയ അവതാരികയാണ്.ചക്കപ്പഴത്തിൽ എത്തിയതോടെ താരത്തിന് ആരാധകർ ഏറെയായി. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അശ്വതി ലോകത്തെ അറിയിക്കാറുണ്ട്. എല്ലാത്തിനും മികച്ച പ്രതികരണവും ലഭിക്കാറുണ്ട്.ഇന്ന് സോഷ്യൽ മീഡിയയിൽ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളത്. തന്റെ പ്രണയകഥയും വിവാഹജീവിതമൊക്കെ പ്രേക്ഷകരോട് ഒരു മടിയും കാണിക്കാതെ തുറന്നു പറഞ്ഞ നടിയാണ് അശ്വതി ശ്രീകാന്ത്.

എന്നാൽ ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയ കുറുപ്പാണ് വൈറൽ ആകുന്നത്.സിനിമ പ്രൊഡക്ഷന്റെ ഭാഗമായി നടത്തുന്ന അഭിമുഖങ്ങളെയും ഉള്ളടക്കത്തെയും കുറിച്ചാണ് അശ്വതി ശ്രീകാന്ത് പങ്കു വെച്ചിരിക്കുന്നത്.എന്നാൽ നടി നസ്രിയയുടെ സിനിമ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രോഗ്രാമിൽ നടിയുടെ വ്യക്തിപരമായ ചോദ്യങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തമ്മിൽ ഉണ്ടായ പ്രേശ്നത്തിൽ ആണ് അശ്വതിയും പ്രതികരിച്ചത്.ഇന്റർവ്യൂവിന് മൂപ്പിൽ ഇരിക്കുന്ന വ്യക്തിയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ ആണ് ചോദിച്ചത് എന്നാണ് അശ്വതി പറയുന്നത്.നസ്സ്രിയോട് അങ്ങനെ ചെയ്തത് തെറ്റായി എന്നാണ് അശ്വതി ചുണ്ടി കാണിക്കുന്നത്.
