ആസിഫ് അലിയും സൗബിൻ ഷാഹീറിനെയും നായനാക്കി ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനും, ഖാലിദ് റഹ്മാനും ചേർന്നു നിർമ്മിച്ചു നഹാസ് നസാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ അനൗൺസ്മെന്റ് ആസിഫ് അലിയുടെ ജന്മദിമായ ഇന്ന് നടന്നു.
തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്നു നഹാസ് നാസർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. തങ്കം രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ജിംഷി ഖാലിദും മ്യൂസിക് വിഷ്ണു വിജയ് നിർവഹിക്കുന്നു….
സിനിമയുടെ പേരും മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ആരൊക്കെ എന്ന് ഉടൻ പുറത്ത് വിടും..