ഇതിലും വലിയ ബ്ലോഗർ സ്വപ്നങ്ങളിൽ മാത്രം

0
124

അല്ലുപ്പൻ എന്ന ഓമന പേരുള്ള ഋതുരാജ് കൊച്ചു പൂമ്പാറ്റ എന്ന തന്റെ പാട്ടിലൂടെ ദശലക്ഷ കണക്കിന് ആൾക്കാരുടെ സ്‌നേഹമാണ് പിടിച്ചു പറ്റിയത്. കൊച്ചു പൂമ്പാറ്റ പാട്ട് എല്ലാര്ക്കും ഏറെ പരിചിതമാണെങ്കിലും അല്ലുവിന്റെ ശബ്ദത്തിലും സ്റ്റൈലിലും കേൾക്കാൻ തുടങ്ങിയപ്പോൾ മനസ്സിൽ തങ്ങി നിൽക്കാൻ തുടങ്ങി.

ബന്ധുക്കളായ രാഹുലിനും രോഹിത്തിനും ഒപ്പം വ്ലോഗുകളിൽ എത്താറുണ്ടായിരുന്ന അല്ലു ഒരു ദിവസം ഞാൻ ഒരു പാട്ട് പാടാൻ പോവാനേ എന്ന പറഞ്ഞു പാടിയ പാട്ട് സിംഗറുംഗാന രചയിതാവും ആയ അശ്വിൻ ഭാസ്കർ റീമിക്സ് ചെയ്യുകയായിരുന്നു. രാജേഷ് മഞ്ജു ദമ്പതികളുടെ മകനായ റിതു രാജ് എന്ന അല്ലുവിന് മഹി രാജ് എന്നൊരു സഹോദരൻ കൂടി ഉണ്ട് മാഹിര്ജും വ്ലോഗുകളിൽ ഇടക്ക് പ്രത്യക്ഷപ്പെടാറുണ്ട്.