ആലിയഭട്ടിന്റെ മനോഹരചിത്രങ്ങൾക്ക് പിന്നിലെ രഹസ്യം !

0
181

ബോളിവുഡിലെ മികച്ച പ്രണയ ജോഡികളാണ് റൺബീറും ആലിയ ഭട്ടും . ഇരുവരുടേയും വിവാഹം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇവരെ പലപ്പോഴും അന്ധമായി ഫോളോ ചെയ്യാറുണ്ട് ആരാധകർ. ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളാണ് റൺബീർ കപൂർ എന്ന വിഷയത്തിൽ ആർക്കും തർക്കമില്ല.

.എന്നാൽ മികച്ച നടൻ മാത്രമല്ല, മികച്ച ഫോട്ടോഗ്രാഫർ കൂടിയാണ് റൺബീർ കപൂർ എന്ന് തെളിച്ചിരിക്കുകയാണ്. അത് എങ്ങനെയാണ് ആരാധകർ തിരിച്ചറിഞ്ഞത് എന്ന് ചോദിച്ചാൽ തന്റെ കാമുകിയുടെ മനോഹരമായ ചിത്രങ്ങൾ രൺബീർ പകർത്തിയചിലൂടെയാണ്. .ഈ ചിത്രങ്ങൾ ആലിയ ഭട്ട് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്

ആലിയ ഭട്ടിന്റെ മനോഹര ചിത്രങ്ങളാണ് റൺബീർ കപൂർ ക്യാമറയിൽ ഒപ്പിയെടുത്തത്.കാമുകന്റെ ഫോട്ടോഗ്രഫി സ്കിൽ എന്ന പേരിലാണ് ആലിയ ഭട്ട് ചിത്രങ്ങൾ പങ്കുവെച്ചത്. ആലിയയുടെ പോസ്റ്റിന് റൺബീർ കപൂറിന്റെ അമ്മ നീതു കപൂർ കമന്റും ചെയ്തിട്ടുണ്ട്.നുണക്കുഴി ചിരിയോടുള്ള ആലിയ ഭട്ടിന്റെ ചിത്രങ്ങളാണ് റൺബീർ പകർത്തിയത്. . ഇരുവരുടേയും പുതുവത്സര ആഘോഷത്തിനിടയിലുള്ള യാത്രയിലെ ചിത്രമാണ് ഇവ്.

കെനിയയിലായിരുന്നു താര ജോഡികളുടെ ന്യൂ ഇയർ ആഘോഷം.നേരത്തേയും റൺബീർ പകർത്തിയ സ്വന്തം ചിത്രങ്ങൾ ആലിയ ഭട്ട് പങ്കുവെച്ചിരുന്നു. 2017 മുതലാണ് ആലിയയും റൺബീർ കപൂറും പ്രണയത്തിലായത്. ഇരുവരും തമ്മിലുള്ള വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നാണ് സൂചന .അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയുടെ ചിത്രീകരണത്തിനിടയിലാണ് പ്രണയം മൊട്ടിട്ടത്. അമിതാബച്ചൻ നാ​ഗാർജുന എന്നിവരും ഈ ചിത്രത്തിന്റെ ബാ​ഗമാണ്. ആർആർആർ ​, ഗം​ഗോഭായി കട്ടിയാവടി, ഡാർലിം​ഗ്സ് , റോക്കിയേോ റാണി കീ പ്രോംകഹാനി എന്നിവയാണ് ആലിയഭട്ടിന്റെ ഏറ്റവും പുതിയ ച്ത്രങ്ങൾ. ഷംസീറ ആനിമൽ എന്നീ ച്രിത്ങ്ങൾ രൺബീറീന്റെ പുതിയ ചിത്രങ്ങൾ.