വീണ നായർ ഭർത്താവുമായി വേർപിരിഞ്ഞു.ഉറ്റ സുഹൃത്തായ ആര്യയുടെ അനുജത്തിയുടെ വിവാഹത്തിന് വരാതിരുന്നതോടെ ആണ് ഈ ഒരു ദുഃഖ വാർത്ത പ്രേക്ഷകർ അറിഞ്ഞത് ചെറുപ്പം മുതൽ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ ആണ് താരം വളർന്ന് വന്നത്.അച്ചന്റെ ബിസ്സ്നസ്സ് തകർച്ചയോടെ കടം പെരുകിയതോടെ ജീവിത സാഹചര്യങ്ങളോട് പൊരുതി ടെലിവിഷൻ സിനിമ മേഖലയിൽ എത്തിപ്പെട്ട വീണ ആണ് കുടുംബത്തെ കരകയറ്റിയത്.പിന്നീട് താരത്തിന്റെ അച്ചനും അമ്മയും മരണപ്പെടുകയും ഉണ്ടായി.
ബിഗ്ഗ്‌ബോസ് ഹൗസിൽ പങ്കെടുത്തപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നു.അമാൻ എന്ന വ്യക്തിയാണ് താരത്തിന്റെ ഭർത്താവ്.ഇരുവരുടെയും ഒരു പ്രണയ വിവാഹം ആയിരുന്നു.ബിഗ്ഗ്‌ബോസ് ഷോയിൽ നിന്നും പുറത്തിറങ്ങിയതോടെ ഷോയിൽ നിന്നുണ്ടായ സഹചര്യങ്ങളെ കണക്കിലെടുത്തുള്ള അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.